{_Ò]p{Xbnse UmapIÄ tUmÄ^n\pIÄ¡p `ojWn | |||||||
| |||||||
|
Tuesday, November 23, 2010
Dolphins in Bhramaputhra under threat
Wednesday, November 17, 2010
ആനക്കൊമ്പ് വില്‍പന
ആനക്കൊമ്പ് വില്‍പനക്കെത്തിയ ആള്‍ പിടിയില്‍
കോഴിക്കോട്: ആനക്കൊമ്പ് വില്ക്കാന് ശ്രമിക്കുന്നതിനിടെ മലപ്പുറം കുഴിമണ്ണ ചക്കാലക്കുന്ന് പൊന്മോളില് അഹമ്മദ് കോഴിക്കോട് ഫോറസ്റ്റ് ഫ്‌ളയിങ് സ്ക്വാഡിന്റെ പിടിയിലായി. കൂടെയുണ്ടായിരുന്ന ഒരാളും വാങ്ങാനെത്തിയ രണ്ടുപേരും ഓടിരക്ഷപ്പെട്ടു.ഞായറാഴ്ച പുലര്‍ച്ചെ മലപ്പുറം ജില്ലയിലെ പുളിക്കല്‍ ടൗണിലാണ് അഹമ്മദും മറ്റൊരാളും ആനക്കൊമ്പുമായെത്തിയത്. വിവരമറിഞ്ഞെത്തിയ ഫോറസ്റ്റുകാരെ കണ്ടതോടെ അഹമ്മദിന്റെ കൂടെയുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.മുണ്ടക്കുളത്തെ ഒരു വീട്ടില്‍നിന്നാണ് ആനക്കൊമ്പ് കൊണ്ടുവന്നതെന്ന് അഹമ്മദ് ഫോറസ്റ്റുകാര്‍ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. 16 കിലോ വരുന്ന ആനക്കൊമ്പ് നാല് കഷണങ്ങളായാണുള്ളത്. പ്രതിയെ എടവണ്ണ റേഞ്ച് ഓഫിസിന് കൈമാറിയിട്ടുണ്ട്.റേഞ്ച് ഓഫിസര്‍മാരായ കെ.ജി. രാജന്, കെ.ആര്‍. അനില്‍കുമാര്‍, ഫോറസ്റ്റര്‍ രാജീവ്കുമാര്‍, ഗാര്‍ഡുമാരായ പി. ബഷീര്‍, റിനീഷ്, മനോജ്, സുരേഷ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
Friday, October 8, 2010
കാട്ടാനകളെ ചെറുക്കാന്‍ കര്‍ഷകരുടെ സ്വന്തം വൈദ്യുതവേലി
12 ഗേജുള്ള കമ്പി ഒരുവരിയായി കൃഷിയിടത്തിന് ചുറ്റുംവലിച്ച് വൈദ്യുതി പ്രവഹിപ്പിക്കയാണ് കര്‍ഷകര്‍ ചെയ്യുന്നത്. മൂന്നുനിര കമ്പിയാണ് വനംവകുപ്പ് സാധാരണയായി സ്ഥാപിക്കാറുള്ളത്. ചെലവ് ചുരുക്കുന്നതിനായാണ് കര്‍ഷകര്‍ ഒരുനിര കമ്പിയിലേക്ക് ചുരുങ്ങിയത്. ബാറ്ററിയും ഇന്‍വെര്‍ട്ടറും ഇടവിട്ട് വൈദ്യുതി പാസ് ചെയ്യുന്നതിനുള്ള ഉപകരണവുമാണ് വൈദ്യുതവേലിക്ക് ആവശ്യമായുള്ളത്. ഒരേക്കറില്‍ വൈദ്യുതവേലി സ്ഥാപിക്കാന്‍ 5,000 രൂപ ചെലവുവന്നതായി കര്‍ഷകര്‍ പറഞ്ഞു.
മേട്ടുപ്പാളയത്തുനിന്നാണ് വൈദ്യുതവേലിക്ക് ആവശ്യമായ ഉപകരണങ്ങള്‍ കര്‍ഷകര്‍ വാങ്ങിയത്. കര്‍ഷകര്‍ സ്വന്തമായാണ് വേലി സ്ഥാപിച്ചത്. ചെലവുചുരുക്കുന്നതിന് സിമന്റ് തൂണുകള്‍ക്കുപകരം ഉണങ്ങിയ കമ്പുകളാണ് കര്‍ഷകര്‍ ഉപയോഗിച്ചിരിക്കുന്നത്.
കാട്ടാനയുടെ ശല്യംമൂലം മലമ്പുഴയിലെ കര്‍ഷകര്‍ക്ക് കഴിഞ്ഞ സീസണ്‍വരെ കൃഷിനാശം രൂക്ഷമായിരുന്നു. പകുതിയിലധികം വിളവ് കാട്ടാന ആക്രമണംമൂലം നശിച്ചിരുന്നു. ഇതിനുള്ള ആദ്യഘട്ട നഷ്ടപരിഹാരമായി ഏക്കര്‍ ഒന്നിന് 19,200 രൂപ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു. ഇതാണ് വൈദ്യുതവേലി സ്ഥാപിക്കാന്‍ സഹായകരമായതെന്ന് കര്‍ഷകര്‍ പറഞ്ഞു. വാളയാര്‍ മുതല്‍ മലമ്പുഴവരെ വൈദ്യുതവേലി സ്ഥാപിക്കുന്ന വനംവകുപ്പിന്റെ ജോലി ഇപ്പോഴും ഇഴഞ്ഞാണ് നീങ്ങുന്നത്. മൊത്തം 20 കിലോമീറ്ററില്‍ 10 കിലോമീറ്ററിന്റെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്.
മിന്നാംപാറയില്‍ വനം കൈയേറ്റം: ഒരാള്‍ അറസ്റ്റില്‍
Mathrubhum Posted on: 07 Oct 2010
തോക്കുകള്‍ സറണ്ടര്‍ചെയ്യണം
Mathrubhumi Posted on: 07 Oct 2010
തോക്കുകള്‍ സറണ്ടര്‍ചെയ്തവിവരം സബ്ഇന്‍സ്‌പെക്ടര്‍മാര്‍ ലൈസന്‍സില്‍ രേഖപ്പെടുത്തി രശീതിനല്‍കണം. സറണ്ടര്‍ചെയ്യാത്ത തോക്കുകള്‍ സബ്ഇന്‍സ്‌പെക്ടര്‍ കണ്ടുകെട്ടിയ വിവരവും സറണ്ടര്‍ചെയ്ത തോക്കുകളുടെ വിവരവും കളക്ടറെ അറിയിക്കണം. തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിച്ച് 10 ദിവസത്തിനുശേഷം സറണ്ടര്‍ചെയ്ത തോക്കുകള്‍ ലൈസന്‍സികള്‍ തിരികെ കൈപ്പറ്റണം.
Thursday, September 30, 2010
Wednesday, September 22, 2010
പാലക്കുഴിയില്‍ നിന്ന് കള്ളത്തോക്കും നാടന്‍ ബോംബും പിടികൂടി
Mathrubhumi Posted on: 22 Sep 2010

ആലത്തൂര്‍ ഡിവൈ.എസ്.പി എം.സഫര്‍ അലിഖാന്‍, ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി. ശശിധരന്‍, വടക്കഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനനടത്തിയത്.
നാടന്‍ ബോംബ് കണ്ടെത്തിയതിനെത്തുടര്‍ന്ന് തൃശ്ശൂരില്‍ നിന്നുള്ള ബോംബ്‌സ്‌ക്വാഡ് പാലക്കുഴിയിലെത്തി ബോംബ് നിര്‍വീര്യമാക്കി. ഒറ്റക്കുഴല്‍തോക്കില്‍നിറച്ച തിരകളും ആര്‍മര്‍യൂണിറ്റിലെ മുഹമ്മദ് ഇക്ബാല്‍, ഷണ്മുഖന്‍ എന്നിവര്‍ചേര്‍ന്ന് നിര്‍വീര്യമാക്കി. പോലീസ് സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം നടത്തിയ റെയ്ഡില്‍ വടക്കഞ്ചേരി എസ്.ഐ. ജെ. മാത്യു, എ.എസ്.ഐ. മാരായ പ്രസാദ്‌വര്‍ക്കി, സണ്ണിജോസഫ്, ഹെഡ്‌കോണ്‍സ്റ്റബിള്‍ ബാബുജോസഫ്, രമാദേവന്‍, ജലീല്‍, എന്‍. രാജീവ്കുമാര്‍, ശെല്‍വന്‍, സുന്ദരന്‍, ബേബി, കുഞ്ഞുമോന്‍, സുരേഷ്ബാബു എന്നിവരുമുണ്ടായിരുന്നു.
പാലക്കുഴിയിലെ റെയ്ഡില്‍ തെളിഞ്ഞത് ഞെട്ടിപ്പിക്കുന്ന മൃഗവേട്ട കണ്ടെടുത്തതില്‍ ചോരക്കറമായാത്ത വെട്ടുകത്തി
കള്ളത്തോക്കുകളും മാരകായുധങ്ങളും ഉപയോഗിച്ച് നടത്തുന്ന മൃഗവേട്ടയാണ് മംഗലംഡാം-പാലക്കുഴി വനമേഖലയില്‍ നടന്നിരുന്നത്. ചൊവ്വാഴ്ച നടന്ന പരിശോധനയില്‍ പൂട്ടിക്കിടന്നിരുന്ന വീട്ടില്‍നിന്നാണ് വന്‍ നായാട്ട്‌സാമഗ്രികള്‍ പോലീസ് കണ്ടെടുത്തത്. വന-മലയോര മേഖലകളില്‍ കള്ളത്തോക്കുകള്‍ക്കായുള്ള തിരച്ചില്‍ വ്യാപകമാക്കുമെന്ന് വടക്കഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. സന്തോഷ്‌കുമാര്‍ പറഞ്ഞു.
Monday, September 13, 2010
ശക്തനില്‍ ഡോള്‍ഫിന്റെ ഇറച്ചിവില്‍പ്പന; ഒരാള്‍ അറസ്റ്റില്‍
Mathrubhumi Posted on: 13 Sep 2010

ശക്തന്‍ മത്സ്യമാര്‍ക്കറ്റില്‍ സ്റ്റാള്‍ നമ്പര്‍ 58ല്‍ കെ.ആര്‍.തോമസിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാള്‍ സൈമണ്‍ എന്നയാളാണ് നടത്തുന്നത്. ഇയാള്‍ ഒളിവിലാണ്. കടല്‍പ്പന്നിയുടെ ഇറച്ചി എന്നപേരിലാണ് ഇവിടെ ഡോള്‍ഫിന്റെ ഇറച്ചി കുറച്ചുകാലമായി വിറ്റുവന്നിരുന്നത്. എന്നാല്‍ സ്ഥിരം വാങ്ങുന്നവര്‍ക്ക് ഇത്‌ഡോള്‍ഫിന്‍േറത് ആണെന്ന് അറിയാമായിരുന്നു. കിലോഗ്രാമിന് 200രൂപവരെയാണ് വില ഈടാക്കിയിരുന്നത്.
രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് വനപാലകര്‍ കടസ്ഥിരമായി നിരീക്ഷിച്ചുവരികയായിരുന്നു. നുറുക്കിയതെങ്കിലും നീണ്ട ചുണ്ടും മറ്റും ഡോള്‍ഫിന്റെതാണ് ഇറച്ചിയെന്ന് തിരിച്ചറിയാന്‍ ഇടയാക്കി. എവിടെ നിന്നാണ് ഇറച്ചി കൊണ്ടുവരുന്നതെന്ന് വനം വകുപ്പ് അന്വേഷണം തുടങ്ങി. ഫൈ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ സി.എസ്. പ്രഭുദാസന്‍, ഗാര്‍ഡുമാരായ എം.സി.ഉണ്ണികൃഷ്ണന്‍, എം.വി.ജോഷി, പി.ടി.ഇഗ്‌നേഷ്യസ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.
നിലമ്പൂരില്‍ കള്ളത്തോക്കുകള്‍ വ്യാപകമാകുന്നു
Mathrubhumi. Posted on: 13 Sep 2010
കാളികാവ് എസ്.ഐയുടെ കൊലപാതകത്തിലും വില്ലന്‍ കള്ളത്തോക്കാണെങ്കിലും ഇവയെ നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം.
കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ അന്‍പതോളം കള്ളത്തോക്കുകള്‍ വനംവകുപ്പ് പിടിച്ചെടുത്തിരുന്നു. ഇവ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പോലീസിന് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു കേസില്‍പോലും പോലീസ് തുടരന്വേഷണം നടത്തുകയോ തോക്കിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല.
ചാലിയാര്‍, പോത്തുകല്‍, വഴിക്കടവ്, കരുളായി, മൂത്തേടം പഞ്ചായത്തുകളിലെ വിവിധ വനമേഖലകളില്‍ മൃഗവേട്ട ഇപ്പോഴും വ്യാപകമാണ്.
പ്രാദേശിക വ്യക്തികളുടെ സഹായത്തോടെ പുറത്ത് നിന്നുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം എത്തിയാണ് മൃഗവേട്ട നടത്തുന്നത്. രണ്ടുവര്‍ഷം മുമ്പ് പോത്തുകല്ലില്‍ വനപാലകര്‍ എടുത്ത വേട്ടക്കേസില്‍ മഞ്ചേരിയിലെ ഒരു എ.എസ്.ഐയും പ്രതിയായിരുന്നു.
മൂന്നുവര്‍ഷം മുമ്പ് ജില്ലയില്‍ അനധികൃത തോക്കുകള്‍ കണ്ടെത്താനായി പ്രത്യേകം പരിശോധനകള്‍ നടത്തിയിരുന്നു. എന്നാല്‍, പിന്നീട് അന്വേഷണങ്ങളും പരിശോധനകളും നടന്നിരുന്നില്ല.
2009 ആഗസ്തില്‍ കാട്ടിറച്ചിയോടൊപ്പം തോക്കും പിടിച്ചെടുത്തിരുന്നു. ഇതേ വര്‍ഷം നവംബറില്‍ രണ്ട് കേസുകളിലായി തോക്കും ഇറച്ചിയും വീണ്ടും പിടിച്ചു. രണ്ടുമാസം മുമ്പ് മൂന്ന് തോക്കുകളാണ് പോത്തുകല്ലില്‍ വനപാലകര്‍ പിടിച്ചെടുത്തത്. ഇതില്‍ ഒന്‍പതുപേരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിന്റെ തുടരന്വേഷണങ്ങളും ഫലപ്രദമല്ല.
ചോക്കാട് മേഖല കള്ളത്തോക്ക് നിര്‍മാണത്തിന് കുപ്രസിദ്ധമാണ്. നാടന്‍ തോക്കുകളും പിസ്റ്റളുകളും വളരെ സാങ്കേതികത്തികവോടെയാണ് ഇവിടെ നിര്‍മിക്കുന്നത്.
Sunday, August 15, 2010
One calf elephant killed by Train hit in 'Walayar forests'
Monday, August 9, 2010
Customs seizes dead sea horses at airport
Times News Network, August 9, 2010
CHENNAI: Customs officials seized 46kg of dead sea horses worth Rs 4.85 lakh from a Bangkok-bound Sri Lankan national at the airport on Sunday.
Haja Mohideen Mohammed Rafeek, 51, was trying to smuggle the sea horses by concealing them under fish maw in two plastic sacks, according to a press release. He was to travel on a Chennai-Colombo-Bangkok Sri Lankan Airlines flight.
The contraband was seized under the Customs Act and Wildlife Protection Act. The passenger and the sea horses were handed over to the state forest department.
Intelligence officials from customs stopped Rafeek at Anna international terminal as he was proceeding for security check. The press release said he appeared nervous when the officials questioned him. They checked the two plastic sacks he was carrying and found the hidden sea horses.
Sea horses are listed in schedule I of the Wildlife Protection Act, 1972, which bans its transfer in any form for commercial use. It is also protected under the Convention on International Trade in Endangered Species, which India has signed.
Sea horses are fished from the coral reefs and shallow waters along the shore of Ramanathapuram. They are used in aphrodisiacs and medication for infertility, asthma, high cholesterol, kidney disorders and skin diseases in traditional Chinese, Korean and Japanese medicine for centuries, said the release.
http://timesofindia.
വനഭൂമി കൈയേറ്റം: പ്രതിയെ ശിക്ഷിച്ചു
പാലക്കാട്: സര്‍ക്കാര്‍വനത്തില്‍ പ്രവേശിച്ച് അടിക്കാടുകളും വൃക്ഷത്തൈകളും വെട്ടി വനഭൂമികൈയേറാന്‍ ശ്രമിച്ചതിന് ചിറ്റൂര്‍ മുതലമട കാമ്പ്രത്ത്ചള്ള പോറപള്ളത്ത് കുഞ്ചുമണിയെ ചിറ്റൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് പി.ശബരിനാഥന്‍ ഒരുവര്‍ഷം തടവിനും 1,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. 2000 നവംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം. കുഞ്ചുമണിയുടെ കൃഷിസ്ഥലത്തിനോടുചേര്‍ന്ന വനത്തില്‍ ജോലിക്കാരായ രണ്ടാംപ്രതി കറുപ്പന്‍, മൂന്നാംപ്രതി പഴനിസ്വാമി, നാലാംപ്രതി പൊന്നുസ്വാമി എന്നിവരാണ് അനധികൃതമായി പ്രവേശിച്ച് ഒന്നരയേക്കറോളം സ്ഥലത്തെ വൃക്ഷത്തൈകള്‍ വെട്ടിനീക്കി കൃഷിയിറക്കാന്‍ ശ്രമിച്ചത്.
വിചാരണയ്ക്കിടയില്‍ രണ്ടാംപ്രതി കറുപ്പനും മൂന്നാംപ്രതി പഴനിസ്വാമിയും മരിച്ചിരുന്നു. നാലാംപ്രതി പൊന്നുസ്വാമി ഒളിവിലാണ്. കൊല്ലങ്കോട് ഫോറസ്റ്റ് റേഞ്ചര്‍ അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷനുവേണ്ടി അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ പി. പ്രേംനാഥ് ഹാജരായി.
Wednesday, August 4, 2010
Ivory, horns seized by DRI Kochi
Ivory, horns seized
Staff Reporter
KOCHI: The Department of Revenue Intelligence stopped an attempt to export ivory and other wildlife articles from the city on Monday.
On the basis of a tip-off, the DRI team confiscated a pair of elephant tusks, weighing 10 kg each, four deer horns, one bison horn and one tahr horn. Except for the elephant tusk, all other items were found to have been prepared as trophies, with horns still attached to animal heads.
The objects were recovered from a car parked in a ‘pay-and-park' spot at Palarivattom at around 1.30 p.m. and one person named Eldho of Mararikulam was also detained. The DRI officials put the value of materials confiscated at around Rs. 10 lakh in the domestic market.
The objects and suspect were later handed over the Department of Forests officials at Kodanadu for further investigation.
© Copyright 2000 - 2009 The Hindu
Date:03/08/2010 URL: http://www.thehindu.com/2010/
Saturday, July 17, 2010
വന്യമൃഗശല്യം കൂടുന്നു; നഷ്ടപരിഹാരമായി ഏട്ടുലക്ഷം അനുവദിച്ചു
Posted on: 17 Jul 2010 Mathrubhumi
കണ്ണൂര്‍:കണ്ണൂരിലെ വനാതിര്‍ത്തികളില്‍ വന്യമൃഗശല്യവും കൃഷിനാശവും വര്‍ദ്ധിച്ചുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2009-2010 വര്‍ഷം കണ്ണൂര്‍ വനം ഡിവിഷനില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള 223 പരാതികളില്‍ 7,47,022 രൂപ വിതരണം ചെയ്തു. 2007-2008 വര്‍ഷം 146 പരാതികളാണ് ഉണ്ടായിരുന്നത്. അന്ന് 3,08,615 രൂപ നഷ്ടപരിഹാരം നല്‍കി. 2008-2009 വര്‍ഷം പരാതികള്‍ കുറഞ്ഞു. 61 പരാതികളില്‍ 2,28,350 രൂപയാണ് വിതരണം ചെയ്തത്. ഈ വര്‍ഷം ഇതുവരെ ഏഴ് മാസത്തിനുള്ളില്‍ 47 അപേക്ഷകള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വനംവകുപ്പിന് ലഭിച്ചിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കാന്‍ എട്ട് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ആനയിറങ്ങി കൃഷി നശിപ്പിച്ച പരാതികളിലാണ് കൂടുതലും നഷ്ടപരിഹാരം നല്‍കിയത്.
ഓരോ വര്‍ഷം കഴിയുന്തോറും ആനശല്യം കൂടിവരുന്നതായാണ് കണക്കുകള്‍ ലഭിച്ചിരിക്കുന്നത്. ആനയെക്കൂടാതെ പന്നി, കുരങ്ങ് തുടങ്ങിയവയും വന്‍ തോതില്‍ കൃഷിനാശം വരുത്തുന്നു. വന്‍ കൃഷിനാശം സംഭവിച്ചാലും നാമമാത്രമായ തുകയാണ് നഷ്ടപരിഹാരമായി ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു. 2009-2010 വര്‍ഷം ഏറ്റവു കൂടുതല്‍ വന്യമൃഗ ശല്യവും കൃഷിനാശവും സംഭവിച്ചത് കൊട്ടിയൂര്‍ റേഞ്ചിന് കീഴിലെ വനാതിര്‍ത്തി പ്രദേശങ്ങളിലാണ്. നഷ്ടപരിഹാരത്തിന് 145 പരാതികളാണ് ഇവിടെ നിന്ന് ലഭിച്ചത്.
വന്യമൃഗശല്യത്തിന്റെ കാര്യത്തില്‍ തളിപ്പറമ്പ് റേഞ്ചാണ് രണ്ടാം സ്ഥാനത്ത്. നഷ്ടപരിഹാരത്തിന് 50ഓളം പരാതികള്‍ ഈ ഭാഗത്തുനിന്ന് ലഭിച്ചു. കൊട്ടിയൂര്‍, തളിപ്പറമ്പ് റേഞ്ചുകളില്‍ കാട്ടാനയും പന്നിയുമാണ് കര്‍ഷകര്‍ക്ക് ഭീഷണിയുയര്‍ത്തുന്നത്.കൃഷിനാശത്തിന് മതിയായ നഷ്ടപരിഹാരം കിട്ടുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. വന സംരക്ഷണ സമിതി മുഖേന വിള ഇന്‍ഷുറന്‍സ് നടപ്പാക്കുക, വന്യജീവി ആക്രമണ നഷ്ടപരിഹാരത്തിനുള്ള അപേക്ഷാഫോം പഞ്ചായത്ത് ഓഫീസുകളില്‍ ലഭ്യമാക്കുക, നഷ്ടപരിഹാരംലഭിക്കുന്നതിനുള്ള നടപടികള്‍ ത്വരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷകര്‍ ഉന്നയിക്കുന്നു.
ഈ വര്‍ഷം മുതല്‍ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള വ്യവസ്ഥകളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. കുരങ്ങ്, കാട്ടുപന്നി, മുള്ളന്‍പന്നി എന്നീ മൃഗങ്ങള്‍ കൃഷിനാശം വരുത്തിയാലും പാമ്പ്, കീരി തുടങ്ങിയവയുടെ ആക്രമണത്തില്‍ മനുഷ്യന് മരണമോ പരിക്കോ ഏറ്റാലും ഇനിമുതല്‍ നഷ്ടപരിഹാരം ലഭിക്കും.
വയനാട് നല്ലന്നൂരില്‍ പുലിഭീതി
മൂപ്പെനാട്: പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍പ്പെട്ട നല്ലന്നൂരില്‍ പുലിഭീതി മൂലം പ്രദേശവാസികളുടെ സൈ്വര ജീവിതം നഷ്ടപ്പെട്ടു.രണ്ടാഴ്ചയിലധികമായി രാത്രികാലങ്ങളില്‍ ഇറങ്ങുന്ന പുലി നാലു വളര്‍ത്തുനായ്ക്കളെ കൊന്നു. മറ്റു വളര്‍ത്തു മൃഗങ്ങളെ നോട്ടമിട്ടുവെന്നതിനാല്‍ പ്രദേശവാസികള്‍ ഭീതിയിലാണ്. എന്നാല്‍ വനം വകുപ്പിന് ഇക്കാര്യത്തില്‍ യാതൊരു കൂസലുമില്ല. പുലിഭീഷണി സംബന്ധിച്ച് അറിയിച്ചപ്പോള്‍ വനംവകുപ്പിലെ ചിലര്‍ സ്ഥലം സന്ദര്‍ശിച്ച് കാല്‍പ്പാടുകള്‍ വിലയിരുത്തി പുലിയാണെന്ന് സ്ഥിരീകരിച്ചിരുന്നു.പുലിഭീഷണിക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം നടത്താനാണ് പ്രദേശവാസികളുടെ തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കളക്ടര്‍ക്ക് നിവേദനം നല്‍കും.
ആനക്കൊമ്പ് വേട്ടസംഘത്തെ തളച്ച വനപാലകന് ബഹുമതി
Posted on: 17 Jul 2010 by Mathrubhumi
കല്പറ്റ: വനംവകുപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട പിടികൂടിയ ദൗത്യസംഘത്തിലുള്‍പ്പെട്ട വനപാലകന് വൈകിയെങ്കിലും സംസ്ഥാന ബഹുമതി. കല്പറ്റ ഫ്‌ളയിങ് സ്‌ക്വാഡിലെ ഫോറസ്റ്റര്‍ ടി.ഡി.ജഗന്നാഥകുമാറിനാണ് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡല്‍ ലഭിച്ചിരിക്കുന്നത്.
2000 നവംബര്‍ 26 ന് പെരിക്കല്ലൂരിനടുത്തെ പട്ടാണികൂപ്പില്‍ കൃഷിയിടത്തില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 55 കിലോഗ്രാം ആനക്കൊമ്പാണ് ജഗന്നാഥകുമാര്‍ ഉള്‍പ്പെട്ട സംഘം പിടികൂടിയത്. 25 ലക്ഷം രൂപ വരുന്ന ആനക്കൊമ്പ് പിടികൂടിയ സംഘത്തിന് വേള്‍ഡ് വൈല്‍ഡ്‌ലൈഫ് സൊസൈറ്റി നല്‍കിയ കാഷ് അവാര്‍ഡ് മാത്രമാണ് ബഹുമതിയായി ലഭിച്ചത്. ആനക്കൊമ്പ് വേട്ട നടത്തിയ എട്ടംഗ സംഘത്തിന് കഴിഞ്ഞ വര്‍ഷം മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ ലഭിച്ചിരുന്നു.
1981 ല്‍ ഫോറസ്റ്റ് ഗാര്‍ഡായാണ് ജഗന്നാഥകുമാര്‍ ജോലിയില്‍ പ്രവേശിച്ചത്. ഇതിനകം നാല് ഡിവിഷനുകളിലും എട്ടുറെയ്ഞ്ചുകളിലും പ്രവര്‍ത്തിച്ചു. സമീപകാലത്ത് കടുവത്തോല്‍, പുലിത്തോല്‍ എന്നിവ പിടികൂടി കുറ്റവാളികളെ അറസ്റ്റുചെയ്യുന്നതിനും നേതൃത്വപരമായ പങ്കുവഹിച്ചു. കറപ്പത്തോല്‍ കയറ്റിവന്ന വാഹനങ്ങള്‍ പിടികൂടി കണ്ടുകെട്ടുകയുമുണ്ടായി.വയനാട് കോളനൈസേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട സ്ഥലത്തുനിന്ന് ഈട്ടിത്തടി മുറിച്ചു കടത്തുന്നതിന് അറുതിവരുത്താനും ജഗന്നാഥകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കഴിഞ്ഞു.പാകിസ്താനില്‍ അച്ചടിച്ച കള്ളപ്പണം വയനാട്ടില്‍ നിന്ന് പിടികൂടിയ സംഘത്തിലും ഉള്‍പ്പെട്ടിരുന്നു. ഇതിന് കാഷ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ ഗുഡ്‌സര്‍വീസ് എന്‍ട്രി ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Thursday, June 17, 2010
ഗണേശമംഗലം ബീച്ചില്‍ വീണ്ടും ഭീതി പൂച്ചയല്ല, പുലിതന്നെയെന്ന് നാട്ടുകാര്‍
Mathrubhumi: Posted on: 17 Jun 2010
വാടാനപ്പള്ളി: ഗണേശമംഗലം ബീച്ചില്‍ വീണ്ടും പുലിപ്പേടി. പുലി ആക്രമിക്കാന്‍ ചാടിവന്നെന്നും നിലവിളിച്ചപ്പോള്‍ തിരിച്ചോടിയെന്നുമുള്ള മൂന്നു സ്ത്രീകളുടെ വെളിപ്പെടുത്തലോടെ ഗണേശമംഗലം ബീച്ച് ദേശം വീണ്ടും പുലിപ്പേടിയിലായി.ബീച്ചില്‍ കണ്ടത് പുലിയല്ല കാട്ടുപൂച്ചയാണെന്ന വനംവകുപ്പുദ്യോഗസ്ഥരുടെ നിഗമനത്തില്‍ ആശ്വാസം കൊണ്ട നാട്ടുകാരിലേക്ക് ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് 'പുലി' വീണ്ടുമെത്തിയത്.
ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് വടക്കന്‍ അരവിന്ദാക്ഷന്റെ ഭാര്യ ചന്ദ്രികയും പുതിയ വീട്ടില്‍ നൗഷാദിന്റെ ഭാര്യ താഹിറയും കോനാടത്ത ്‌രാജന്റെ മകള്‍ ചിഞ്ചുവും പുലിയെ കണ്ട് പേടിച്ചത്. നടന്നുവരുമ്പോള്‍, കാട്ടില്‍ നിന്ന് പുലി തങ്ങള്‍ക്കുനേരെ കുതിച്ചുവന്നതായി മൂന്നുപേരും പറഞ്ഞു. പേടിച്ച് നിലവിളിച്ചപ്പോള്‍ പുലി കാട്ടിലേക്ക് പാഞ്ഞുവത്രേ. അതിനുമുമ്പ് പണിക്കെട്ടി ദാസനും പുലിയെ കണ്ടതായി പറയുന്നു.
സ്ത്രീകളുടെ വെളിപ്പെടുത്തലോടെ ഗണേശമംഗലം ബീച്ചുകാര്‍ ജാഗരൂകരായി. സ്ഥലത്തവര്‍ കുതിച്ചെത്തി. നൂറ്റമ്പതോളംപേര്‍ കാട് അരിച്ചുപെറുക്കി. പൊടുന്നനെ പുലിക്കുട്ടിയെന്ന് തോന്നിപ്പിക്കുന്ന ചാരനിറത്തിലൊരു ജീവി ചാട്ടുളിപോലെ കിഴക്കോട്ട് കുതിച്ചുപോയി. ഇതോടെ തിരച്ചില്‍ കിഴക്കുനിന്നാക്കി. വീണ്ടും ജീവിയുടെ പാച്ചില്‍.
തിരച്ചില്‍ തുടരവെ കാട്ടില്‍ ഒരു നായുടെ ജഡം കണ്ടു. ഒരു കീരിയുടേയും. പണിക്കെട്ടി ദാസന്റെ വീട്ടില്‍ നിന്നും മൂന്നു ദിവസം മുമ്പ് കാണാതായ നായയാണ് ചത്തുകിടന്നിരുന്നത്. ഇതിനിടയിലാണ് ചക്കാമഠത്തില്‍ ചന്ദ്രന്റെ ഭാര്യ യുമന പുലി കിഴക്കോട്ട് പായുന്നതു കണ്ടത്. പിന്നെ അവിടെയായി തിരച്ചില്‍. പക്ഷെ, പുലി പുറത്തുവന്നില്ല. പുലിവേട്ട കാണാന്‍ നൂറുകണക്കിനു പേരാണെത്തിയത്.
ഒരുഗ്രാമം അക്ഷരാര്‍ഥത്തിലിപ്പോള്‍ പുലിപ്പേടിയിലാണ്. പറമ്പില്‍ നിന്നുള്ള ചെറിയൊരനക്കം, ഒരു മുരള്‍ച്ച, ഏതെങ്കിലും ജീവി ഓടുന്ന ശബ്ദം - ഗണേശമംഗലം ബീച്ചുകാര്‍ ശ്വാസമടക്കിപ്പിടിച്ചു കഴിയുകയാണ്.
------------------------------
Malayala Manorama
ÕÞ¿ÞÈMUß: Ìà‚í çÎ~ÜÏßW ÎâKá ÆßÕØ¢ µÝßEßGᢠÉáÜßÍàÄß ²ÝßE߈. çËÞùØíxí ¥ÇßµãÄV µâ¿í ØíÅÞÉßAÞX dÖ΢ Äá¿Bß. ÉáÜßÍàÄß ÈßÜÈßWAáK ·çÃÖ΢·Ü¢ Ìà‚í æÎÞÏíÄàXÉUß ÉøßØøB{ßW §KæÜ èÕµßGí Áß®Ëí² ®¢.®W. çÄÞÎØá¢ Ø¢¸ÕᢠØwVÖÈ¢ È¿Jß. ÉáÜßæÏ Éß¿ßAÞX µâ¿í ØíÅÞÉßAÞæÎKá ÈÞGáµÞVAí ©ùMí ÈWµß. ÈÞGáµÞøßW ÍàÄßÏáIÞAßÏ ¼Lá ÉGßMáÜßÏÞµÞÈÞÃá ØÞÇcÄæÏKá Áß®Ëí² ¥ÍßdÉÞÏæMGá. ÉáÜßæÏ µI É¿ßEÞùÞµÞÏßW ØáèÌùßæa ÕàGáɸߨøBZ Áß®Ëí² ØwVÖß‚á.
§KæÜ ©‚çÏÞæ¿ ¥ÏWÕÞØßÏÞÏ ÉÃßæAGß ÆÞØX ÕàIᢠÉáÜßæÏ µIÄÞÏß ÉùÏáKá. §{¢ ÎEÈßùJßW µùáJ Õøµ{áIí. ÕÞÜx¢ æÕ{áJ ÈßùJßÜÞÃá Üfâ. ¯µçÆÖ¢ ÈÞÏÏáæ¿ ÕÜßMÕáÎáIí. ÉáÜß ³¿ßøfæM¿ÞÈáU dÖÎJßW ØÎàÉæJ ÕÝßÏßÜâæ¿ çÉÞÏßøáK ØídÄàµ{ᢠÉáÜßæÏ µIá. Ø¢ÍÕÎùßEá ÈÞGáµÞV Ŀ߂áµâ¿ß. æÉÞLAÞGßW ²{ß‚ ÉáÜß Äßø‚ßW È¿JáKÄßÈß¿ÏßW ºÞ¿ßçÏÞ¿ß. æÄøáÕJí ¥ÌáÕßæa ÕàGáÉùOßÜâæ¿ÏÞÃí ³¿ßÏÄí. ¥ÌáÕßæa ÕàGáµÞV, æÄÞG¿áJ Éà¿ßµÏßW ÈßKßøáK µÞGáBW ºdwæa ÍÞøc ÜÄ, ØÎàÉÕÞØß È{ßÈß ®KßÕøá¢ µIá.
µßÝçA ÍÞ·çJAí ³¿ßÏ ÉáÜß ºAÞÎÀJßW ºdwæa Õà¿ßÈá ØÎàÉJí ®JßÏçMÞZ ÕàGáµÞøá¢ µIá.ÉßKà¿á ÈÞGáµÞV µâGÎÞÏß ÕKá Äßø‚ßW È¿JßæÏCßÜᢠµæIJÞÈÞÏ߈. èÕµßGᢠÄßø‚ßW È¿JáKáIí. ØÎàÉæJ ÕàGßWÈßKá µÞÃÞÄÞÏ Õ{VJáÈÞÏæÏ §KæÜ µáxßAÞGßW ºJ ÈßÜÏßW µæIJßÏßøáKá. ØÎàÉJí ÎøMGßµæ{ Ífß‚ ¥ÕÖß×í¿B{ᢠµIÄÞÏß ÈÞGáµÞV ÉùEá.
തൃശ്ശൂര്‍ വാടാനപ്പള്ളി: പട്ടിപ്പുലിയെ കുടുക്കാന്‍ കൂടെത്തിച്ചു.
Mathrubhumi: Posted on: 17 Jun 2010
വാടാനപ്പള്ളി: പട്ടിപ്പുലിയെ കുടുക്കാന്‍ കൂടെത്തിച്ചു.ഗണേശമംഗലം ബീച്ചില്‍ പടിഞ്ഞാറേ അകായില്‍ സുബൈറിന്റെ വീടിനോട് ചേര്‍ന്ന കാട്ടില്‍ കണ്ടത് പട്ടിപ്പുലിയാണെന്ന് ഏകദേശം ഉറപ്പായതോടെയാണ് വനംവകുപ്പധികൃതര്‍ കൂട് കൊണ്ടുവന്നത്.
ഡി.എഫ്.ഒ. അടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും വാടാനപ്പള്ളി പോലീസും സ്ഥലത്തുണ്ട്. പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ട കാട്ടിലാണ് കൂട് സ്ഥാപിക്കുക.
ഇരിങ്ങാലക്കുട: ആന തളര്‍ന്നുവീണു
Mathrubhumi Posted on: 17 Jun 2010
ഇരിങ്ങാലക്കുട: സ്വകാര്യവ്യക്തിയുടെ പറമ്പില്‍ തളച്ച ആന തളര്‍ന്നുവീണു. മൂര്‍ക്കനാട് ശിവക്ഷേത്രത്തിനു സമീപത്തെ പറമ്പിലാണ് വില്ലടം ശശീന്ദ്രന്‍ എന്ന ആന തളര്‍ന്നുവീണത്. മൂര്‍ക്കനാട് സ്വദേശി പ്രതീഷ് പാട്ടത്തിനെടുത്ത ആനയാണ് ശശീന്ദ്രന്‍. ക്രെയിനുപയോഗിച്ച് ആനയെ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ആനയുടെ കാലുകള്‍ മണ്ണില്‍ പുതഞ്ഞ നിലയിലാണ്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.Tuesday, June 15, 2010
Monday, June 7, 2010
മംഗലാംകുന്ന് രാമചന്ദ്രന്‍ ചരിഞ്ഞു
Mathrubhumi news Posted on: 07 Jun 2010
Another Crime

ശനിയാഴ്ച രാത്രിയോടെയാണ് അസുഖം കണ്ടത്. എരണ്ടക്കെട്ട് ബാധിച്ച് പെട്ടെന്നുള്ള മരണം അപൂര്‍വമാണെന്ന് സ്ഥലത്തെത്തിയ ഡോ.രാജീവ് പറഞ്ഞു.
ഒന്നരവര്‍ഷം മുമ്പ് വല്ലപ്പുഴയില്‍നിന്നാണ് രാമചന്ദ്രനെ വാങ്ങിയത്. പൊതുവെ ശാന്തനായിരുന്നു രാമചന്ദ്രനെന്ന് ഉടമസ്ഥരായ എം.എ.പരമേശ്വരനും ഹരിദാസും പറഞ്ഞു. രാമചന്ദ്രന് 45 വയസ്സായിരുന്നു. ഉണ്ണിയാണ് ഒന്നാംപാപ്പാന്‍.വനം, പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തി.
http://www.mathrubhumi.com/thrissur/news/348454/
Sunday, June 6, 2010
മലക്കപ്പാറയില്‍ വീണ്ടും പുലി കെണിയില്‍
Mathrubhumi news Posted on: 07 Jun 2010
മലക്കപ്പാറ(അതിരപ്പിള്ളി):സംസ്ഥാന അതിര്‍ത്തിപ്രദേശമായ മലക്കപ്പാറയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാമതും പുലി കെണിയില്‍പ്പെട്ടു. നടുപെരട്ട് ഭാഗത്ത് വെച്ച കൂട്ടിലാണ് പുലി അകപ്പെട്ടത്. ആറുവയസ്സുള്ള ആണ്‍ പുലിയാണിത്.ടാറ്റാതേയിലതോട്ടത്തിലെ ഫീല്‍ഡ് ഓഫീസര്‍ ജോസ്‌വ ഞായറാഴ്ച രാത്രി അതുവഴിവന്നപ്പോഴാണ് കൂട്ടില്‍ പുലിയെ കണ്ടത്. ഉടന്‍ നാട്ടുകാരെയും വനംവകുപ്പ് അധികൃതരെയും അറിയിച്ചു. മലക്കപ്പാറ പോലീസുംകൊല്ലത്തിരുമേട് റേഞ്ച് ഓഫീസര്‍ പി.കെ.പ്രദീപ്കുമാര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.പി.ഉദയന്‍ എന്നിവരുടെ നേതൃത്വത്തില്‍ വനപാലക സംഘവും സ്ഥലത്തെത്തി. ഈ ഭാഗത്ത് മൂന്നു പുലികളുടെ കാല്‍പ്പാടുകള്‍ മുമ്പ് തന്നെ കണ്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുവയസ്സുള്ള പെണ്‍പുലി ഇവിടെ കെണിയില്‍പ്പെട്ടിരുന്നു. അതിനെ തല്ക്കാലത്തേയ്ക്ക് തൃശ്ശൂര്‍ മൃഗശാലയിലേക്ക് മാറ്റിയിരിക്കുകയാണ്.
http://www.mathrubhumi.com/online/malayalam/news/story/347728/2010-06-07/kerala
കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസിയുവാവ് മരിച്ചു
Mathrubhumi news Posted on: 07 Jun 2010
ശനിയാഴ്ച രാത്രിയാണ് സംഭവം. ചിണ്ടക്കിയിലെ ഭാര്യവീട്ടില്‍നിന്ന് മടങ്ങുകയായിരുന്ന രങ്കന്‍ താന്നിച്ചോടിനുസമീപം കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. നെഞ്ചിലും മുഖത്തുമെല്ലാം ചവിട്ടേറ്റ പാടുകളുണ്ട്. ഞായറാഴ്ച രാവിലെ ഇതുവഴിവന്ന നാട്ടുകാരാണ് വഴിയരികില്‍ മരിച്ചുകിടന്നിരുന്ന രങ്കനെ കണ്ടത്. ഭാര്യ: ചന്ദ്രിക. മക്കള്‍: രഞ്ജിത, രഞ്ജിനി, രജിത.
എ.എസ്.പി. രാജ്പാല്‍ മീണ, സി.ഐ. എ.എ.റോക്കി, ഡി.എഫ്.ഒ. ജെയിംസ് മാത്യു, ഭവാനി റെയ്ഞ്ച് ഓഫീസര്‍ ജോണ്‍മാത്യു തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
http://www.mathrubhumi.com/online/malayalam/news/story/347562/2010-06-07/kerala
Monday, May 31, 2010
ആനയുടെ ചവിട്ടേറ്റ് കാല്‍ തകര്‍ന്ന തൊഴിലാളിക്ക് നഷ്ടപരിഹാരം
തിരുവനന്തപുരം: ആനയുടെ ചവിട്ടേറ്റ് ഇടതുകാല്‍ തകര്‍ന്ന ചുമട്ടുതൊഴിലാളിക്ക് 2,70,000 രൂപ നഷ്ടപരിഹാരം അനുവദിച്ചു.'ഗണേശന്‍' ആനയുടെ അതിക്രമം കാരണം കിടക്കയിലായ കൊല്ലം ചാത്തന്നൂര്‍ ശീമാട്ടി തുണ്ടുവിള വീട്ടില്‍ എം.നിയാസിനാണ് നഷ്ടപരിഹാരം കിട്ടുക. ആനയെ ഇന്‍ഷുര്‍ ചെയ്ത ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ഒരു ലക്ഷം രൂപ നല്‍കണം. 'ഗണേശ'ന്റെ ഉടമയായ കൊല്ലം പുത്തന്‍കുളം ജോയ് ഭവനില്‍ ഷാജി എന്ന ജി.വിശ്വംഭരനില്‍ നിന്ന് ബാക്കി തുകയായ 1,70,000 രൂപയും ഈടാക്കാന്‍ തിരുവനന്തപുരം പെര്‍മനന്റ് ലോക് അദാലത്താണ് ഉത്തരവിട്ടത്. 2005 ഏപ്രില്‍ 11നാണ് നിയാസിന് ആനയുടെ ചവിട്ടേറ്റത്. അദാലത്ത് ചെയര്‍മാന്‍ എ.ഡെന്നിസണ്‍, അംഗങ്ങളായ കെ.എം.എ. ലത്തീഫ്, ഡി.സന്തോഷ്‌കുമാര്‍ എന്നിവരാണ് ചുമട്ടുതൊഴിലാളിക്ക് ആശ്വാസമേകുന്ന വിധി പറഞ്ഞത്.
മലക്കപ്പാറയില്‍ പുലി കെണിയില്‍പ്പെട്ടു
Mathrubhumi Posted on: 01 Jun 2010

അതിരപ്പിള്ളി/തൃശ്ശൂര്‍: നാട്ടിലിറങ്ങുന്ന പുലികളെ പേടിച്ചുകഴിയുന്ന മലക്കപ്പാറയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ പുലി കെണിയില്‍ കുടുങ്ങി. ഏകദേശം മൂന്നു വയസ്സുള്ള പെണ്‍പുലിയാണ് കൂട്ടില്‍ അകപ്പെട്ടത്. പിന്നീട് ഇതിനെ തൃശ്ശൂര്‍ മൃഗശാലയിലേക്ക് മാറ്റി. സംസ്ഥാന അതിര്‍ത്തിപ്രദേശമായ ഇവിടെ അഞ്ചുമാസത്തിനുള്ളില്‍ രണ്ടു കുട്ടികളെ പുലികള്‍ കൊല്ലുകയുണ്ടായി. ജനവരിയിലും മെയ് മാസത്തിലും ഓരോ പുലിയെ പിടികൂടുകയും ചെയ്തിരുന്നു.കീഴ്‌പെരട്ടില്‍ കൂടുവച്ചിരുന്ന സ്ഥലത്തുനിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ അലര്‍ച്ച കേട്ടെന്നു നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍, ആരും ഭയന്നു പുറത്തിറങ്ങിയില്ല. നേരം പുലര്‍ന്നശേഷം ചെല്ലദുരൈ, ചന്ദ്രന്‍ എന്നിവര്‍ കൂടിനടുത്തുചെന്നു നോക്കി. പുലി കെണിയില്‍പ്പെട്ട വിവരം ഉടന്‍ വനപാലകരെ അറിയിച്ചു. നൂറുകണക്കിനു നാട്ടുകാര്‍ പുലിയെ കാണാന്‍ തടിച്ചുകൂടി.രണ്ട് അറകളുള്ള കൂട്ടില്‍ ഇരയായി ഇട്ടിരുന്ന പട്ടിയെ പുലി കൊന്നു. മുഖത്ത് മുറിവുകള്‍ ഉണ്ട്. കൂട്ടില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കവെ കമ്പികളില്‍ കൊണ്ട് മുറിഞ്ഞതാണെന്നു കരുതുന്നു. വനംവകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ.സുനിലും വെറ്റിലപ്പാറ വെറ്ററിനറി സര്‍ജന്‍ ഡോ. മാഗ്‌നസ് പോളും പുലിയെ പരിശോധിച്ചു. മുറിവുകള്‍ സാരമുള്ളതല്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. കൂടോടുകൂടിത്തന്നെ പുലിയെ ടാറ്റാ കമ്പനിയുടെ ലോറിയില്‍ വച്ച് പതിനൊന്നരയോടെ വാഴച്ചാലില്‍ എത്തിച്ചു.അവിടെനിന്നു വൈകീട്ട് നാലു മണിയോടെയാണ് തൃശ്ശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോയത്. മുറിവുകള്‍ ഉണങ്ങിയശേഷം മൃഗശാലയില്‍നിന്ന് വനത്തില്‍ കൊണ്ടുപോയി വിടാനാണ് തീരുമാനം.കൊല്ലത്തിരുമേട് റേഞ്ച് ഓഫീസര്‍ കെ.പി. പ്രദീപിന്റെയും ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.ടി. ഉദയന്റെയും നേതൃത്വത്തില്‍ വനപാലകരും എ.എസ്.ഐ. പോളിന്റെ നേതൃത്വത്തില്‍ മലക്കപ്പാറ പോലീസും സ്ഥലത്തെത്തിയിരുന്നു. തൊട്ടടുത്ത പ്രദേശമായ തോണിമുടിയില്‍ കഴിഞ്ഞ ജനവരിയില്‍ പുലിയിറങ്ങി നാലുവയസ്സുകാരന്‍ മുകേഷിനെയും മെയ് മാസത്തില്‍ ഒമ്പതു വയസ്സുകാരന്‍ മനുശങ്കറിനെയും കൊല്ലുകയുണ്ടായി.പുലിയെ തിങ്കളാഴ്ച വൈകീട്ട് 6.15 ഓടുകൂടി തൃശ്ശൂര്‍ മൃഗശാലയില്‍ എത്തിച്ചു. വനംവകുപ്പിലെ ഡോക്ടര്‍ വി. സുനില്‍കുമാറും മൃഗശാലാ ഡോക്ടര്‍ എം.കെ. നാരായണനും പുലിയെ പരിശോധിച്ചു. മൃഗശാലയില്‍ പ്രത്യേകം ഒരുക്കിയ കൂട്ടിലാണ് പുലിയെ തല്‍ക്കാലം പാര്‍പ്പിച്ചിരിക്കുന്നത്.
-----------------------------
തേയിലത്തോട്ടത്തിലെ കാടുകള്‍ പുലികളുടെ താവളങ്ങള്‍
പുലി കുടുങ്ങിയെങ്കിലും ജനം ഭീതിയില്‍ത്തന്നെ
Posted on: 01 Jun 2010
മലക്കപ്പാറ: മലക്കപ്പാറയില്‍ കീഴ്‌പെരട്ടില്‍ പുലി കെണിയില്‍ പെട്ടെങ്കിലും ജനങ്ങള്‍ ഭീതിയില്‍ത്തന്നെ. ഇനിയും പുലികള്‍ മലക്കപ്പാറ മേഖലയില്‍ ഉണ്ടെന്നതാണ് കാരണം. കീഴ്‌പെരട്ടിലെ ഈ കൂടിനുസമീപം ഒരു വലിയ പുലിയുടെയും ഒരു ചെറിയ പുലിയുടെയും കാല്‍പ്പാടുകള്‍ കണ്ടിരുന്നു.കേരള-തമിഴ്‌നാട് അതിര്‍ത്തിപ്രദേശമായ നടുപെരട്ടിലെ തേയിലത്തോട്ടത്തില്‍ വെച്ച കൂടിനുസമീപം തിങ്കളാഴ്ച രാവിലെ ഒരു വലിയ പുലിയുടെയും ഒരു കാട്ടുപന്നിയുടെയും കാല്‍പ്പാടുകള്‍ നാട്ടുകാര്‍ കണ്ടിരുന്നു. നടുപെരട്ടില്‍ മാസങ്ങള്‍ക്കുമുമ്പ് കൂട് സ്ഥാപിച്ചെങ്കിലും ഇതുവരെയും പുലി കെണിയില്‍പ്പെട്ടിട്ടില്ല. മലക്കപ്പാറ മേഖലയില്‍ മുപ്പതിലേറെ പുലികളുണ്ടെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. പുലിയെ പിടിക്കാനായി മലക്കപ്പാറയില്‍ ഇനിയും കൂട് സ്ഥാപിക്കാനാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. വനപാലകര്‍ ഇത് അംഗീകരിക്കുകയും ചെയ്യുന്നുണ്ട്.
മലക്കപ്പാറ: തേയിലത്തോട്ടത്തിനുള്ളിലെ കാടുകളാണ് പുലികളുടെ താവളങ്ങള്‍. രണ്ട് തരംകാടുകളുണ്ട്. വെള്ളം ഒഴുകുന്ന ചോലകളിലും തോടുകളിലും വളര്‍ന്നുനില്‍ക്കുന്ന കുറ്റിക്കാടുകള്‍. മറ്റൊന്ന് തൊഴിലാളികള്‍ക്ക് കൃഷിചെയ്യാന്‍ ടാറ്റാ കമ്പനി നല്‍കിയ സ്ഥലങ്ങളിലെ കാടുകളും വള്ളിപ്പടര്‍പ്പുകളും.തൊഴിലാളികളെയും ആടുമാടുകളെയും വളര്‍ത്തു നായ്ക്കളെയും പിടിച്ചോ പിടിക്കാന്‍ ശ്രമിച്ചശേഷമോ പുലി ഓടിമറയുന്നത് ഈ കാടുകളിലേയ്ക്കാണ്. തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് സമീപത്തെ ഇത്തരം കാടുകള്‍ വെട്ടിമാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. കാടുകള്‍ വെട്ടിമാറ്റുന്ന കാര്യം ടാറ്റാ കമ്പനി അധികൃതരെയും മറ്റും അറിയിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയുമുണ്ടായില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി കാടുകള്‍ ഉടന്‍ വെട്ടിമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാതിക്കുടത്ത് കണ്ട കാല്‍പ്പാടുകള്‍ പുലിയുടേതല്ല
ചാലക്കുടി: കഴിഞ്ഞ ദിവസം കാടുകുറ്റി ഗ്രാമപ്പഞ്ചായത്തിലെ കാതിക്കുടം ഭാഗത്ത് കണ്ട കാല്‍പ്പാടുകള്‍ പുലിയുടേതല്ലെന്ന് വനപാലകര്‍ അറിയിച്ചു. കാതിക്കുടം സൗത്ത് ഇന്ത്യന്‍ ബാങ്കിന് സമീപത്തെ പറമ്പിലാണ് കഴിഞ്ഞ ദിവസം അസാധാരണമായ കാല്‍പ്പാടുകള്‍ കണ്ടത്. ഭീതിയിലായ നാട്ടുകാര്‍ വനപാലകരെ വിവരമറിയിച്ചിരുന്നു. വനപാലകരെത്തി കാല്പാടുകള്‍ പ്ലാസ്റ്റര്‍ ഓഫ് പാരിസില്‍ പകര്‍ത്തി പരിശോധനയ്ക്ക് കൊണ്ടുപോയിരുന്നു. പരിശോധനയിലാണ് പുലിയുടേതല്ലെന്ന് വ്യക്തമായത്.
പുലിയെ കണ്ടതായി നാട്ടുകാര്‍; മറ്റേതോ ജീവിയെന്ന് വനപാലകര്‍
Mathrubhumi Posted on: 30 May 2010
ചാലക്കുടി: കോര്‍മല വനമേഖലയ്ക്കടുത്ത് ചെമ്പന്‍കുന്നില്‍ പുലിയിറങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു. ചെമ്പന്‍കുന്നില്‍ വാട്ടര്‍ ടാങ്കിനടുത്ത്, സമീപവാസിയായ ചെന്തുരുത്തി സുനിലാണ് പുലിയെ കണ്ടത്. വെള്ളിയാഴ്ച രാത്രി ബൈക്കില്‍ പോകുമ്പോഴാണ് കണ്ടത്.സമീപവാസിയായ അല്‍ഫോന്‍സ എന്ന സ്ത്രീയും കണ്ടതായി പറഞ്ഞു.വിവരമറിഞ്ഞ് ശനിയാഴ്ച വനപാലകരെത്തി അന്വേഷണം നടത്തി. ഒന്നര അടി ഉയരമുള്ള മൃഗത്തെയാണ് ദൃക്‌സാക്ഷികള്‍ കണ്ടതെന്നും ഇവര്‍ പറഞ്ഞ ലക്ഷണമനുസരിച്ച് പുലിയാകുവാന്‍ സാധ്യതയില്ലെന്നും വനപാലകര്‍ പറഞ്ഞു.എങ്കിലും നാട്ടുകാരോട് ജാഗ്രരൂകരായിരിക്കുവാന്‍ വനപാലകര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഈ ഭാഗത്ത് വഴിവിളക്കുകള്‍ ഇല്ലാത്തത് പ്രശ്‌നമായിട്ടുണ്ട്. പുലിയെ കണ്ട സ്ഥലത്തുനിന്നും വനത്തിലെത്തുവാന്‍ ഒരു കിലോമീറ്റര്‍ ദൂരമുണ്ട്.
കൊമ്പന്‍ കൃഷ്ണന്‍ ഇടഞ്ഞു; പാപ്പാന്‍ രക്ഷപ്പെട്ടു
കൊമ്പന്‍ കൃഷ്ണ വീണ്ടും ഇടഞ്ഞു
Posted on: 01 Jun 2010
ഗുരുവായൂര്‍: ദേവസ്വത്തിലെ കൊമ്പന്‍ കൃഷ്ണ ആനത്താവളത്തില്‍ വീണ്ടും ഇടഞ്ഞു.രണ്ടുദിവസം മുമ്പ് പട്ടതാങ്ങുമ്പോള്‍ ഇടഞ്ഞ് പാപ്പാന്‍ മുരളിയെ കുത്താന്‍ ശ്രമിച്ചിരുന്നു.തിങ്കളാഴ്ച രാവിലെ വെള്ളം നല്‍കാനും കെട്ടുംതറി വൃത്തിയാക്കാനും എത്തിയതായിരുന്നു പാപ്പാന്മാര്‍. പിന്‍കാലിലെ ചങ്ങല അഴിച്ചതോടെ ആന മുന്‍കാലിലെ ചങ്ങലയില്‍ വട്ടം കറങ്ങാന്‍ തുടങ്ങി. രണ്ടു മണിക്കൂറോളമാണ് ആനത്താവളത്തില്‍ കൊമ്പന്‍ പരിഭ്രാന്തി പരത്തിയത്. വടമെറിഞ്ഞ് ആനയെ പാപ്പാന്മാര്‍ തളച്ചു.
Posted on: 30 May 2010
ഗുരുവായൂര്‍:തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ ജയലളിത ഗുരുവായൂരപ്പന് നടയിരുത്തിയ കൊമ്പന്‍ കൃഷ്ണ ശനിയാഴ്ച ആനത്താവളത്തില്‍ ഇടഞ്ഞു. കുത്താന്‍ ശ്രമിക്കുന്നതിനിടെ മരത്തിന്റെ മറവിലേക്ക് മാറിയതിനാല്‍ പാപ്പാന്‍ മുരളി രക്ഷപ്പെട്ടു. രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. പട്ട താങ്ങാന്‍ എത്തിയ കൊമ്പന്‍ പെട്ടെന്നാണ് ഇടഞ്ഞത്.പാപ്പാന് നേരെ കുതിച്ച ആന ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു. ആനത്താവളം സന്ദര്‍ശിയ്ക്കാനെത്തിയവരെ ഗെയ്റ്റിനു പുറത്താക്കി സുരക്ഷാവലയം സൃഷ്ടിച്ചു. ഡോക്ടര്‍ വിവേകിന്റെ നേതൃത്വത്തില്‍ പാപ്പാന്മാര്‍ വടം ഉപയോഗിച്ച് ആനയെ തളച്ചു.
ഗ്രാമങ്ങള്‍ ഭീതിയില്‍ കാതിക്കുടത്തും പുലി: ഉറപ്പില്ലെന്ന് വനപാലകര്‍
ഗ്രാമങ്ങള്‍ ഭീതിയില്‍ കാതിക്കുടത്തും പുലി: ഉറപ്പില്ലെന്ന് വനപാലകര്‍
Posted on: 31 May 2010
ചാലക്കുടി: ഒരിടത്ത് പുലി ഭീഷണി ഒഴിയും മുമ്പ് മറ്റൊരു ഗ്രാമത്തില്‍ കൂടി പുലിയെത്തിയതായി സംശയം. കാടുകുറ്റി ഗ്രാമപ്പഞ്ചായത്തിലെ കാതിക്കുടം ഭാഗത്താണ് പുലി ഇറങ്ങിയതായി സംശയിക്കുന്നത്. കാതിക്കുടം സൗത്ത് ഇന്ത്യന്‍ ബാങ്കിന് എതിര്‍ഭാഗത്തുള്ള വീട്ട്പറമ്പുകളിലാണ് ഞായറാഴ്ച രാവിലെ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടത്.സമീപവാസി പള്ളത്തിട്ടി ഷാജു രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് റോഡില്‍ കാല്‍പ്പാടുകള്‍ കണ്ടത്. മൃഗത്തിന്റെ കാല്‍പ്പാടുകള്‍ തൊട്ടടുത്ത പറമ്പുകളിലും ദൃശ്യമായി.
അകലത്തില്‍ വലിയ കാല്‍പ്പാടുകളാണ് പതിഞ്ഞിട്ടുള്ളത്.അതിരപ്പിള്ളി വന റെയ്ഞ്ചിലെ വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി .കാലിന്റെ അടയാളം പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ രേഖപ്പെടുത്തി പരിശോധനയ്ക്കായി കൊണ്ടുപോയി. രാത്രി പുലിയ്ക്കുവേണ്ടി കാത്തിരിക്കുവാനാണ് നാട്ടുകാരുടെ തീരുമാനം.
എന്നാല്‍ കണ്ട കാല്പാടുകള്‍ പുലിയുടെതാകുവാന്‍ സാധ്യതയില്ലെന്നാണ് ഫോറസ്റ്റര്‍ സി.പി. ഔസേപ്പ് പറയുന്നത്. കാല്പാടില്‍ നഖത്തിന്റെ പാടുകള്‍കൂടിയുള്ളതാണ് പുലിയുടെതല്ലെന്ന നിഗമനത്തില്‍ എത്താന്‍ കാരണംകോടശ്ശേരി പഞ്ചായത്തിലെ ചെമ്പന്‍ കുന്നില്‍ വെള്ളിയാഴ്ച രാത്രി ചിലര്‍ പുലിയെ കണ്ടിരുന്നു.
പുലിയ്ക്കായി ശനിയാഴ്ച അര്‍ധരാത്രി വരെ വനപാലകരും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തുവാനായില്ല. ഇവിടെ ജനങ്ങള്‍ ഭീതിയിലാണ്. ഈ പ്രദേശം വനമേഖലയ്ക്കടുത്തായതിനാല്‍ സാധ്യത തള്ളിക്കളയാനാവില്ല.
Friday, May 28, 2010
Friday, May 21, 2010
False sensations news threatens the life of Leopards in malakkappara
Forest Minister visits Malakkappara on State border |

TO SAVE LIFE: Revenue Minister K.P. Rajendran on Sunday inspects a cage installed at Malakkappara to trap leopards. Leopards have been intruding into colonies of tea workers.
Malakkappara (Thrissur district): Revenue Minister K.P. Rajendran has directed the Forest officials to intensify efforts to trap leopards that have been straying into human-inhabited areas in Malakkappara.
During his visit to the areas on Sunday, the Minister said that the Forest officials had been directed to install four cages at various points believed to be frequented by leopards.
The colonies of tea estate workers at Malakkappara on the Kerala-Tamil Nadu border and nearby Valparai in Tamil Nadu are under constant fear as leopards have been frequently attacking domestic animals, including cattle and dogs.
The situation became worse after leopards killed two children recently at Thonimudi in Tamil Nadu, about 10 km from Malakkappara.
30 leopards
According to unofficial data, there are 30-odd leopards in and around Malakkappara area. Recently, Mambully Chandran, who runs a tea shop, was chased by a leopard.
Local residents said that leopards were being sighted near the villages even during daytime.
The Minister asked the Forest officials and the District Collector to study the issue and sent a proposal on the measures to be taken to mitigate the problem.
“Ministers and Subject Committee members of the Forest, Revenue and Fisheries Departments along with officials of various Departments will soon visit the area to find a lasting solution to the problem,” he said.
The Minister suggested installing emergency lamps in the colonies as the residents complained of frequent power disruptions in the area, making the situation worse. He also promised to take immediate steps to fill the vacancies of forest guards in the range.
Peaceful coexistence
S. Guruvayurappan, project officer and coordinator of the Wildlife Protection Society of India, said that the residents of the area and leopards had a peaceful coexistence till recently.
“The two attacks on children were in Valparai in Tamil Nadu. We suspect that the same leopard had attacked children in both cases.”
Microchips
He suggested attaching microchips to the trapped leopards before leaving them to dense forest so that their movements could be traced later.
The Forest Minister said that steps had been completed to distribute forest land to 116 tribal families living in the area under the Forest Rights Act.
http://www.hinduonnet.com/2010/05/17/stories/2010051753650300.htm
ELEPHANT FORCED TO BEHAVE ROUGH
Posted on: 21 May 2010 Mathrubhumi

പാലക്കാട്: മദ്യപിച്ച രണ്ടാംപാപ്പാന്റെ മര്‍ദനത്തെത്തുടര്‍ന്ന് ഇടഞ്ഞ ആന വടക്കന്തറ കറുകോടിയില്‍ മൂന്ന് വീടിന്റെ മതില്‍ തകര്‍ത്തു. മറ്റൊരുവീടിന്റെ ഒരുഭാഗവും കടയും തകര്‍ത്തിട്ടുണ്ട്. അരമണിക്കൂറോളം പരിഭ്രാന്തിപരത്തിയ ആനയെ ഒടുവില്‍ പാപ്പാന്മാര്‍തന്നെ തളച്ചു.
ചാലിശ്ശേരിയിലെ മുള്ളത്ത് ഗണപതിയെന്ന ആനയാണ് ഇടഞ്ഞത്. വ്യാഴാഴ്ച നാലിനാണ് സംഭവം. കറുകോടിയില്‍ ഉത്സവത്തിന് ബുധനാഴ്ചയാണ് ആനയെത്തിയത്. ഉത്സവംകഴിഞ്ഞ് വ്യാഴാഴ്ച മടങ്ങാനിരിക്കെ ജെയ്‌നിമേട് ഇ.എസ്.ഐ. ആസ്പത്രിക്ക് പിറകില്‍ കാസിംകോളനിയില്‍ തളച്ചിരിക്കയായിരുന്നു.
രണ്ടാംപാപ്പാന്‍ മദ്യപിച്ചശേഷം ആനയെ മര്‍ദിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് ആന ഇടഞ്ഞോടി. കോളനിയിലെ ഇബ്രാഹിമിന്റെ വീടിന്റെ ഒരുഭാഗവും മതിലുമാണ് ആദ്യം തകര്‍ത്തത്. സമീപത്തെ അത്തീക്കിന്റെ വീടിനുമുന്നിലെ പെട്ടിക്കട, മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന നാല് സൈക്കിളുകള്‍, സുലൈമാന്റെ വീടിന്റെ മതില്‍ എന്നിവയും തകര്‍ത്തു. പിന്നീട് ജെയ്‌നിമേട് മെയിന്റോഡിലെത്തിയ ആന പാലത്തിനടുത്ത വെല്‍ഡിങ് വര്‍ക്‌ഷോപ്പിനുള്ളിലേക്ക് കയറി. ഇവിടത്തെ ഓഫീസും തകര്‍ത്തു.
ഓടാന്‍ കഴിയാതെ കെട്ടിടത്തിനിടയില്‍ കുടുങ്ങിയ നിലയിലായ ആനയെ ഒന്നാംപാപ്പാനും രണ്ടാംപാപ്പാനും ചേര്‍ന്ന് തളയ്ക്കുകയായിരുന്നു. വിവരമറിഞ്ഞ് നോര്‍ത്ത് എസ്.ഐ.യുടെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി. ആനയിടയുന്ന സമയത്ത് ഒന്നാം പാപ്പാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. ആനയിടഞ്ഞ് ഓടിയതോടെ രണ്ടാം പാപ്പാനും നാട്ടുകാരും ആനയുടെപിറകെതന്നെ ഉണ്ടായിരുന്നു. വിവരമറിഞ്ഞ് ഒന്നാംപാപ്പാനും എത്തി. ജെയ്‌നിമേട് മെയിന്റോഡില്‍ ആനയെത്തിയപ്പോഴേക്കും വണ്ടികള്‍നിര്‍ത്തി. നാട്ടുകാരും പിറകെക്കൂടി. ഇതോടെ പ്രധാനറോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. പോലീസ് ഇടപെട്ടാണ് ഗതാഗതം നിയന്ത്രിച്ചത്.
------------------------------
Malayala Manorama News http://www.manoramaonline.com/
Story Dated: Friday, May 21, 2010 22:8 hrs IST
§¿E æµÞOX ÈÞGáµÞæø ÍàÄßÏßÜÞÝíJß
|
ØÎàÉæJ ÕàGáµÞV ÈWµßÏ æÕU¢ µá¿ß‚á æµÞIßøßAáKÄßÈßæ¿ ÉÞMÞX Õ¿ß ©ÉçÏÞ·ß‚í ¦ÈæÏ µáJßÏÄÞÃí dÉçµÞÉÈJßÈá µÞøÃæÎKí ÈÞGáµÞV ÉùEá. §çÄÞæ¿ §¿E ¦È çÄÞG¢ ÕÝß è¼Èßçοí çùÞÁßçÜAí Õ‚áÉ߿߂á. Éßùçµ ÕßÕøÎùßæEJßÏ ÈÞGáµÞøá¢ æÉÞÜàØá¢. çÆÖàÏÉÞÄÏßçÜAí µÏùßÏ æµÞOX ØáÙVÌÞÈáÕßæa æÉGßA¿ ĵVJá. ØÎàÉæJ ¦ØßÏÞÈÏáæ¿ Õà¿ßæa ²øá ÕÖÕᢠ¦ÈÏáæ¿ ÉøÞdµÎJßW ĵVKá. §Õßæ¿ ÈßVJßÏßGßøáK ÈÞÜá èØAß{ᢠ¦È ĵVJá.æÉGßA¿ ĵVAáçOÞZ ×àxá ÄGß ¦ÈÏíAᢠÎáùßÕáÉxß. ¦È Õà¿á ĵVAáKÄá µIí ¦ØßÏÞÈÏáæ¿ ÕàGáµÞV ³¿ßøfæM¿áµÏÞÏßøáæKKí ÈÞGáµÞV ÉùEá.
è¼ÈßçÎ¿í µWÉÞJß ÉáÝ
Friday, March 12, 2010
ജനവാസ കേന്ദ്രങ്ങളില്‍ പുലിപ്പെടി
![]() ®¿Aø: ¥ÄßVJß ÕÈçÎ~ܵ{ᑚ ¼ÈÕÞØ çµdwB{ßW ÉáÜßÏßùBáKÄí ÍàÄßÉøJáKá. ÈÞ¿áµÞÃßÏßÜÞÃí ÉáÜßÖÜc¢ ÕcÞɵÎÞÏßøßAáKÄí. §Õßæ¿ çÄÏßÜçJÞGB{ßW ç¼ÞÜßAß¿ÏßW ÉáÜßAáÎáKßWæM¿áKÄá É ÄßÕÞÏßøßAáµ ÏÞæÃKÞÃí çÄÞG¢ æÄÞÝßÜÞ{ßµZ ÉùÏáKÄí. ¥¿áJßæ¿ ÉáÜßÏáæ¿ ¦dµÎà JßW øIí ØídÄà æÄÞÝßÜÞ{ßµZAá ÉøáçAWAáµÏáIÞÏß.
ÄÞæÝ ÈÞ¿áµÞÃßÏᑚ çÄÞG¢ æÄÞÝßÜÞ{ßµZ ÄÞÎØßAáK ÉÞ¿ßµ{ßÜá¢ ÉøßØøB{ßÜᢠÉáÜßæÏJáKáIí. ÉÞ¿ßÏᑚ ¥HÞÆáææø ®K ÈÞÜá ÕÏTáµÞøæÈ ÉáÜß ¦dµÎß‚á æµÞKßGáIí. ¥¿áJßæ¿ÏÞÃí ¥HÞÈ·ùßW ɵW ØÎÏJßùBßÏ ÉáÜß ÈÞGáµÞæø ÉøßdÍÞLßÏßÜÞAßÏÄí. ÈÞGáµÞVAá ÎáXÉßWÕ‚í µáøBßæÈ ¦dµÎß‚á æµÞKÞÃí ÉáÜß Î¿BßÏÄí. ÈÞ¿áµÞÃß ºáø¢ çùÞÁßÜᢠøÞdÄßµÞÜB{ßW ÉáÜßÏßùBáKáIí. ÎáÄáÎÜ, ÎØßÈ·áÁß dÉçÆÖB{ßÜᢠçùÞÁøßµßW ÉáÜßµæ{ µÞÃÞæÎKÄÞÃí ØíÅßÄß. ÈàÜ·ßøßÏßW ÕÈÞÄßVJßçÏÞ¿á çºVKáU ¼ÈÕÞØ çµdwB{ßçÜæùÏᢠÉáÜßÍà×ÃßÏßÜÞÃí. ÕÝßA¿Õí çùFßæa µàÝᑚ æÕUAG, ÎøáÄ dÉçÆÖB{ßW ÉáÜß dÉÄcfæM¿ÞùáIí.
|
പിണറായിയില്‍ പുലിയിറങ്ങിയതായി അഭ്യൂഹം
by Mathrubhumi daily Posted on: 12 Mar 2010
പിണറായി: പിണറായിയിലും പരിസര പ്രദേശങ്ങളിലും പുലി ഇറങ്ങിയതായി അഭ്യൂഹം. കേളാലൂര്‍, പിണറായി, ഡോക്ടര്‍മുക്ക് പ്രദേശങ്ങളിലുള്ളവരാണ് പുലിഭീതിയില്‍ കഴിയുന്നത്. പുലിയെ വ്യാഴാഴ്ച രാത്രി ചിലര്‍ കണ്ടതായി പറയപ്പെടുന്നു. പുലി പിടിച്ചതെന്ന് സംശയിക്കുന്ന നായയുടെ അവശിഷ്ടം പിണറായിക്ക് സമീപം കാട്ടില്‍ കണ്ടെത്തി.
കൊട്ടിയൂരില്‍ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഈ പ്രദേശങ്ങള്‍ പരിശോധിച്ചു. എന്നാല്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല. വെള്ളിയാഴ്ച പകല്‍ കൂടുതല്‍ പരിശോധനകള്‍ ഇവര്‍ നടത്തും. കേളാലൂരിന് സമീപം അമ്പലക്കാട്ടില്‍ പുലിയെ ആകര്‍ഷിക്കാന്‍ നായയെ കെട്ടിയിട്ട് നിരീക്ഷിക്കുന്നുണ്ട്.