{_Ò]p{Xbnse UmapIÄ tUmÄ^n\pIÄ¡p `ojWn | |||||||
| |||||||
|
Tuesday, November 23, 2010
Dolphins in Bhramaputhra under threat
Wednesday, November 17, 2010
ആനക്കൊമ്പ് വില്പന
ആനക്കൊമ്പ് വില്പനക്കെത്തിയ ആള് പിടിയില്‍
Madhyamam Published on Sunday, November 14, 2010 - 10:14 PM GMT
കോഴിക്കോട്: ആനക്കൊമ്പ് വില്ക്കാന് ശ്രമിക്കുന്നതിനിടെ മലപ്പുറം കുഴിമണ്ണ ചക്കാലക്കുന്ന് പൊന്മോളില് അഹമ്മദ് കോഴിക്കോട് ഫോറസ്റ്റ് ഫ്ളയിങ് സ്ക്വാഡിന്റെ പിടിയിലായി. കൂടെയുണ്ടായിരുന്ന ഒരാളും വാങ്ങാനെത്തിയ രണ്ടുപേരും ഓടിരക്ഷപ്പെട്ടു.ഞായറാഴ്ച പുലര്‍ച്ചെ മലപ്പുറം ജില്ലയിലെ പുളിക്കല്‍ ടൗണിലാണ് അഹമ്മദും മറ്റൊരാളും ആനക്കൊമ്പുമായെത്തിയത്. വിവരമറിഞ്ഞെത്തിയ ഫോറസ്റ്റുകാരെ കണ്ടതോടെ അഹമ്മദിന്റെ കൂടെയുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.മുണ്ടക്കുളത്തെ ഒരു വീട്ടില്‍നിന്നാണ് ആനക്കൊമ്പ് കൊണ്ടുവന്നതെന്ന് അഹമ്മദ് ഫോറസ്റ്റുകാര്‍ക്ക് നല്കിയ മൊഴിയില്‍ പറയുന്നു. 16 കിലോ വരുന്ന ആനക്കൊമ്പ് നാല് കഷണങ്ങളായാണുള്ളത്. പ്രതിയെ എടവണ്ണ റേഞ്ച് ഓഫിസിന് കൈമാറിയിട്ടുണ്ട്.റേഞ്ച് ഓഫിസര്‍മാരായ കെ.ജി. രാജന്, കെ.ആര്. അനില്‍കുമാര്‍, ഫോറസ്റ്റര്‍ രാജീവ്കുമാര്‍, ഗാര്‍ഡുമാരായ പി. ബഷീര്‍, റിനീഷ്, മനോജ്, സുരേഷ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

Subscribe to:
Posts (Atom)